TOP GUIDELINES OF KERALA NEWS

Top Guidelines Of kerala news

Top Guidelines Of kerala news

Blog Article

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍.

ജോലിക്കു പകരം ഭൂമി അഴിമതി: ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

മുകേഷിനെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പൊലീസ് കേസ്; പോക്സോ അടക്കമുള്ള വകുപ്പ് ചുമത്തി

തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്.

തിരുവനന്തപുരം∙ വയനാട് ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച വാർത്തകൾ വന്നതോടെ, കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

പരിസ്ഥിതി ലോലം: ഉരുളിന്റെ നടുക്കം മാറും മുൻപേ ഖനന നീക്കം തുടങ്ങി

ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി; കേന്ദ്രസർക്കാരിനു തിരിച്ചടി

ശാസ്താംകോട്ട ∙ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിയായ വീട്ടമ്മയെ website കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

കൊറ്റി ചെറിയ പാലം മുതൽ പാർക്കിങ് കേന്ദ്രം വരെ റോഡരികിൽ

വണ്ടിത്താവളം (പാലക്കാട്)∙ നിയന്ത്രണം വിട്ട ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.

പാലക്കുന്ന്∙ ട്രെയിനുകൾ കടന്നുപോകുന്നതിനുള്ള മുന്നറിയിപ്പ് നൽകി കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ ഗേറ്റ് അടയ്ക്കാറുണ്ട്. എന്നാൽ അത് വാഹനങ്ങൾക്ക് മാത്രമല്ലേ ബാധകം എന്ന പോലെയാണ് കാൽനടയാത്രക്കാരുടെ പാളം കടക്കാനുള്ള തിടുക്കം.

ഘടകകക്ഷികളെ തള്ളി, കടുത്ത സമ്മർദത്തിലും വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; എൽഡിഎഫിൽ ഇനിയെന്ത്?

ഇരവിപുരം∙നന്നാക്കാനായി പൊളിച്ച റോഡിലൂടെ ഇപ്പോൾ കാൽനടയ.ാത്ര പോലും ദുഷ്കരമായി. വാളത്തുംഗൽ സ്കൂൾ ജംക്‌ഷൻ മുതൽ ഇരവിപുരത്തേക്കും വഞ്ചിക്കോവിലേക്കും കരിവയൽ തോട് ഭാഗത്തേക്കുമുള്ള റോഡുകളാണ് ഇത്തരത്തിൽ യാത്രക്കാരുടെ നടുവൊടിക്കുന്നത്.

Report this page